Mammootty Fans Waiting For the release of Master Piece <br /> <br />മമ്മൂട്ടിയുടെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രം ’മാസ്റ്റർ പീസ്’ ക്രിസ്മസ് റിലീസിന് തയ്യാറെടുക്കുന്നു. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച്. മുഹമ്മദ് വടകര നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവനാണ്. ’പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ’മാസ്റ്റർ പീസ്’.